കൊച്ചി: സ്കോർലൈൻ സ്‌പോർട്‌സ് അക്കാഡമി എല്ലാ ജില്ലകളിലും ഫുട്‌ബാൾ അക്കാഡമികൾക്ക് തുടക്കം കുറിക്കുന്നു. ജില്ലയിലെ സെലക്‌ഷൻ ട്രയൽസ് തിങ്കളാഴ്ച രാവിലെ 6.30 ന് അംബേദ്‌കർ സ്റ്റേഡിയത്തിൽ നടക്കും. 2004 ജനുവരി ഒന്നിനും 2007 ഡിസംബർ 31 നുമിടയിൽ ജനിച്ച ആൺകുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 9747973166.