മൂവാറ്റുപുഴ: കാവുംപടി പുഴക്കരകാവ് റോഡിൽ പൊലീസ് സ്റ്റേഷനു സമീപമുള്ള 11 കെ.വി ഇലക്ട്രിക് പോസ്റ്റ് വാഹനം ഇടിച്ചുതകർത്തത് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വെെകിട്ട് 5 വരെ കാവുംപടി റോഡിൽ പൂർണമായും ആശ്രമംസ്റ്റാൻഡ്, കുഴിമറ്റം, ലതാ പാലം, നിർമ്മല ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഭാഗികമായും വെെദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.