പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതിയിൽ കുമാരസ്വാമിയുടെ ജന്മദിനാഘോഷവും പഠനക്ലാസും 26ന് രാവിലെ പത്തിന് നടക്കും. അഡ്വ. വക്കം വിജയൻ ഉദ്ഘാടനം ചെയ്യും. ദർശനമാലയ്ക്കൊരാമുഖം എന്ന വിഷയത്തിൽ കെ.പി. ലീലാമണി മുഖ്യപ്രഭാഷണം നടത്തും. സ്വാമിനി ജ്യോതിർമയി അനുഗ്രഹപ്രഭാഷണം നടത്തും.