മഞ്ഞുമ്മൽ: മതേനപറമ്പിൽ കൊച്ചുപെണ്ണ് (82 - മുൻ ഫാക്ട് ജീവനക്കാരി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാതാളം പൊതുശ്മശാനത്തിൽ. മക്കൾ: മനോഹരൻ (റിട്ട. ഫാക്ട്), സരോജം, ഗിരിജ, ഷൈല, അമ്പിളി. മരുമക്കൾ: ചന്ദ്രിക, ചന്ദ്രൻ, ലെനീന്ദ്രൻ (ഐ.ആർ.ഇ), അനിൽകുമാർ (ദുബായ്), അനീഷ്കുമാർ (ഷിപ്പ്യാർഡ്).