കുഞ്ഞുണ്ണിക്കര: നെടുങ്ങാട്ടിൽ കുഞ്ഞൻ എൻ.ടി (76) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: ശശിധരൻ, ലത, അജിത. മരുമക്കൾ: സുരേഷ്, രമേഷ്, ഷിജി.