ഒക്കൽ: കൊങ്ങോർപ്പിള്ളി (സംഗീത) വീട്ടിൽ ഗോപാലപിള്ളയുടെ മകൻ സജീവ്കുമാർ (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സീമ. മക്കൾ: വൈഷ്ണവ്, വസുദേവ്.