മൂവാറ്റുപുഴ: സൗത്ത് മാറാടി മണ്ണത്തൂർ കവല വെള്ളാംകുഴിയിൽ ഉണ്ണി (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: മോഹിനി. മക്കൾ: അനു, അന്റു. മരുമകൻ: സനീഷ്.