ഉദയംപേരൂർ: നടക്കാവ് പുത്തേഴത്ത് പരേതനായ സുകുമാരന്റെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ത്യപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. മക്കൾ: രാജു, ജയൻ, രാജി, രതി, മിനി. മരുമക്കൾ: സനില, സുമ, പരേതനായ രാജേന്ദ്രൻ (ഭാഗ്യൻ), ബാബു.