വടുതല: മണിയത്ത്പറമ്പ് വീട്ടിൽ സുജാത ബാലകൃഷ്ണൻ (81) നിര്യാതയായി. മക്കൾ: ലളിത, ലൈല, സജി, സാലു (മാതൃഭൂമി, കൊച്ചി), ബിന്ദു. മരുമക്കൾ: ചേംബർലേൻ, പ്രകാശൻ, ഗീത, ബിന്ദു, കലേഷ്.