joseph-padayatti
ജോസഫ് പടയാട്ടി

ഹ്യൂമൺ റൈറ്റ്സ് ഫോറത്തിന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശി ഹെൽപ്പ് ഫോർ ഹെൽപ്പ് ലെസ്സ് സെക്രട്ടറിയായ ജോസഫ് പടയാട്ടി അർഹനായി.നാളെ വൈ.എം.സി.എ ഹാളിൽ നടക്കുന്ന ഹ്യൂമൺ റൈറ്റ്സ് ഫോറത്തിന്റെ സംസ്ഥാന കൺവെൻഷനിൽ അവാർഡ് സമ്മാനിക്കും.