ഡ‌ർബാർ ഹാൾ ആർട്ട് ഗാലറി :അക്വാറില്ലെ വാട്ടർ കളർ പെയിന്റിംഗ് എക്‌സിബിഷൻ

എറണാകുളം കൈരളി ഹാൻഡിക്രാഫ്റ്റ്‌സ് ഷോറൂം : മധുര കോട്ടൺ സാരി പ്രദർശനമേള

ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : കൊച്ചിൻ കലാമന്ദിർ അവതരിപ്പിക്കുന്ന നൃത്തപരിപാടി വൈകിട്ട് 6ന്

പാമ്പ്ര സെന്റ് ജോർജ്ജ് സിറിയൻ സിംഹാസന പള്ളി : പുന| നിർമ്മിച്ച ദൈവാലയത്തിന്റെ വി.മൂറോൻ അഭിഷേക കൂദാശ വൈകിട്ട് 6ന്

കടവന്ത്ര റീജിണൽ സ്പോർട്സ് സെന്റർ : സാക്കൺ സ്പോർട്സ് അക്കാഡമിയും ഹൈദ്രബാദിലെ റീഡ്സ് ഫുഡ്ബാൾ അക്കാഡമിയും നടത്തുന്ന ഫുട്ബാൾ സെലക്ഷൻ മത്സരം രാവിലെ 9 മുതൽ