മൂവാറ്റുപുഴ: ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച എസ്. സന്തോഷ്‌കുമാർ. നിലമ്പൂർ ഗവ. മാനവേദൻ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും കേരളാ ഹയർസെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന ട്രഷററുമാണ്. രാമപുരം തെക്കുമലക്കുന്നേൽ പരേതനായ ശിവശങ്കരൻ ചെട്ടിയാർ -ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു. മക്കൾ: പാർവ്വതി, പാർവണേന്ദു.