social-issu
മുളവൂർ കാളക്കുഴി കുഞ്ഞോ ന്റെ വാഴ തോട്ടം കാറ്റിൽ നിലം പൊത്തിയപ്പോൾ,,,,

മൂവാറ്റുപുഴ: വേനൽമഴക്കൊപ്പം ആഞ്ഞ് വീശിയ കാറ്റിൽ വാഴകൃഷി നശിച്ചു, മുളവൂർ കാളക്കുഴി കുഞ്ഞോന്റെ 50,ഓളം ഏത്തവാഴകളാണ് നശിച്ചത്. വ്യാഴാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റിൽ പ്രദേശത്ത് വ്യാപക കൃഷി നാശം സംഭവിച്ചിരുന്നു..