ബ്രാഹ്മിൺസ് ഫുഡ്‌സിന്റെ കലൂർ കടവന്ത്ര റോഡിലെ വില്പനകേന്ദ്രം മാനേജിംഗ് ഡയറക്ടർ വി. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു, ഡയറക്ടർമാരായ അർച്ചന ശ്രീനാഥ്, മഞ്ജരി എൻ, ഡിസ്ട്രിബ്യൂട്ടർ നാരായണൻ നമ്പൂതിരി എന്നിവർ സമീപം