കൊച്ചി : സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം 28 ന് ഉച്ചകഴിഞ്ഞ് 3 ന് പെരുമ്പടന്ന, പറവൂർ, കെടാമംഗലം പ്രദേശങ്ങളിലെ കിടപ്പുരോഗികളെ ഡോ.സി.എൻ. മോഹനൻ നായരുടെ നേതൃത്വത്തിൽ സന്ദർശിച്ച് ചികിത്സയും മരുന്നും നൽകും. കനിവ് പാലിയേറ്റീവ് കെയറുമായി സഹകരിച്ചാണ് ചികിത്സ.