മൂവാറ്റുപുഴ: 110 കെ വി സബ് സ്റ്റേഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വെെകിട്ട് 5 വരെ ഇൗ സബ്സ്റ്റേഷനിൽ നിന്നും വെെദ്യുതി വിതരണം നടത്തുന്ന വളയൻചിറങ്ങര, മണ്ണൂർ, കീഴില്ലം, മെട്രോള, നിരപ്പ്, എന്നീ ഫിഡറുകളിൽ ഭാഗീകമായി വെെദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു..