ആലുവ: കേരള വേളാർ സർവീസ് സൊസൈറ്റി കീഴ്മാട് ശാഖ പുറത്തിറക്കിയ സമ്മാന കുപ്പണിന്റെ ഇന്നത്തെ നറുക്കെടുപ്പ് 30 ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു.