അങ്കമാലി.ചേരാനല്ലൂർ ട്രയ്സ്റോഡിൽ ഈ മാസം31 വരെ കട്ടവിരിക്കൽ പ്രവർത്തികൾ നടക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.ഇതുവഴിയുള്ള വാഹനങ്ങൾ തിരിഞ്ഞ് പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.