aanayottu
ചെറായി മൂന്നാമത് ആനയൂട്ടിന്‍റെ കൂപ്പണ്‍ ഉത്ഘാടനം ഗൌരീശ്വര ക്ഷേത്ര സന്നിധിയില്‍ കോല്‍പ്പുറത്ത് ആഷ്ന, ആദില്‍ എന്നിവര്‍ നിര്‍വഹിക്കുന്നു

വൈപ്പിൻ: ചെറായി ശ്രീ ഗൗരീശ്വരക്ഷേത്രാങ്കണത്തിൽ ഗജസേന ആനപ്രേമി സംഘം സംഘടിപ്പിക്കുന്ന മൂന്നാമത് ആനയൂട്ടിന്റെ കൂപ്പൺ ഉദ്ഘാടനം കോൽപ്പുറത്ത് ആഷ്ന, ആദിൽ എന്നിവർ നിർവഹിച്ചു. മേൽശാന്തി എം.ജി രാമചന്ദ്രൻ, വി.വി സഭ പ്രസിഡന്റ് ഭാഗ്യനാഥൻ, ഗജസേന പ്രസിഡന്റ്‌ എ.ടി ബിജു, സെക്രട്ടറി ശ്രീജിത്ത്‌ സോമൻ, ഖജാൻജി പ്രമോദ്,വി ആർ ദീപു, ഷാൽബിന്‍ തുടങിയവർ സംബന്ധിച്ചു.

ചെറായി മൂന്നാമത് ആനയൂട്ടിന്റെ കൂപ്പൺ ഉദ്ഘാടനം ഗൗരീശ്വര ക്ഷേത്ര സന്നിധിയിൽ കോൽപ്പുറത്ത് ആഷ്ന, ആദിൽ എന്നിവർ നിർവഹിക്കുന്നു