പെരുമ്പാവൂർ: പെരുമ്പാവൂർ ഫിലിം സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസത്തെ പ്രതിമാസ പരിപാടിയായി സ്വീഡിഷ് ചിത്രം ബോർഡർ പ്രദർശിപ്പിക്കും. ഇന്ന് വൈകിട്ട് 5:30ന് കെ എൻ ജി കൾച്ചറൽ സെന്ററിലാണ് പ്രദർശനം.