പെരുമ്പാവൂർ:കീഴില്ലം സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് വൺ കോഴ്‌സുകൾക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ തിങ്കളാഴ്ച വരെ അപേക്ഷിക്കാം.സയൻസ്,കൊമേഴ്‌സ് വിഭാഗങ്ങളിലേക്കാണ് അപേക്ഷ സ്വീകരിക്കുക