ആലുവ: ബാങ്ക് ജങ്ഷനിലെ സപ്ലൈകോ മെഡിക്കൽ ഷോപ്പിൽ ഇൻസുലിൻ ഉൾപ്പെടെ എല്ലാ ജീവൻരക്ഷാ മരുന്നുകളും കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്ന് മാനേജർ അറിയിച്ചു. ഹൃദ്രോഗികൾ കഴിക്കുന്ന 769 രൂപ വിലയുള്ള ബ്രിലിന്റ് 90 ന് സപ്ലൈകോയിൽ 471.52 രൂപ മാത്രമാണ് ഈടാക്കുന്നത്. ബി.പി.എൽ കുടുംബത്തിന് 25 ശതമാനം വിലകുറവിലാണ് മരുന്നുകൾ ലഭിക്കും.മരുന്നുകൾ ഓർഡർ ചെയ്യാൻ ഫോൺ: 0484 2633075, 9072744196.