മൂവാറ്റുപുഴ: മേക്കടമ്പ് നീരോട്ടിക്കുടിയിൽ പരേതനായ നാരായണന്റെ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി. മക്കൾ: രവീന്ദ്രൻ എൻ.എൻ., സതീശൻ, വിജയൻ, സുശീല സത്യൻ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സുലോചന, സുജാത (വാളകം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ഓമന, പരേതനായ സത്യൻ.