മൂവാറ്റുപുഴ : ഈസ്റ്റ് കടാതി കുരീപ്പിള്ളിൽ പരേതനായ എം.ജി. കൃഷ്ണപിള്ളയുടെ ഭാര്യ പി.കെ. ചെല്ലമ്മ (93) നിര്യാതയായി. മക്കൾ: ജയശ്രീ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), ഗീത, അഡ്വ. എം.ജി. ഷാജി (റിട്ട. അസിസ്റ്റന്റ് കമ്മീഷ്ണർ, സെയിൽസ്ടാക്സ്) എം.ജി. രാജേന്ദ്രൻ (റിട്ട ആർ.പി.എഫ്.) മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ (റിട്ട. അസിസ്റ്റന്റ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), ശിവശങ്കരമേനോൻ, ഷൈലജ ബി. നായർ (ബി.എസ്.എൻ.എൽ), സരോജാദേവി.