ഇടപ്പള്ളി ടോൾ: മങ്കുഴി റോഡ് ശ്രീലകത്തിൽ തിരുവനന്തപുരം ഗൗരീശപട്ടം പടിഞ്ഞാറെ വാര്യത്ത് എം. രുദ്രവാര്യർ (മഹു, 76) നിര്യാതനായി. കളമശേരി എച്ച്.എം.ടി റിട്ട. എ.ജി.എം ആയിരുന്നു. ഭാര്യ: ടി.എം. പാർവ്വതി (റിട്ട. ഡി.ജി.എം, എച്ച്.എം.ടി കളമശേരി). മകൾ: ചിത്ര ആർ. വാര്യർ (എൻജിനീയർ, എച്ച്.എം.ടി). മരുമകൻ: എം.രഘു (ഡവലപ്മെന്റ് ഓഫീസർ, എൽ.ഐ.സി).