എരൂർ സൗത്ത്: പരേതനായ പൗവത്തിൽ ഭാസ്കരമേനോന്റെ ഭാര്യ എലത്തിപ്പിള്ളിൽ (ഹേമനിവാസ്) രാധ (86) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ചന്ദ്രശേഖരൻ. മരുമക്കൾ: വത്സലകുമാരി, ജയദുർഗ്ഗ.