നെട്ടേപ്പാടം ചിന്മയ സത്സംഗമന്ദിരം: വനിതാ വേദാന്ത വിജ്ഞാനക്ളാസും ദക്ഷിണാമൂർത്തി ക്ളാസും ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 ന്

എറണാകുളം വെെ.എം.സി.എ ഹാൾ: ഹ്യൂമൻ റെെറ്റ്സ് ഫോറം കൺവെൻഷൻ രാവിലെ 10.30 ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി: വാട്ടർ കളർ പെയിന്റിംഗ് പ്രദർശനം രാവിലെ 11 മുതൽ രാത്രി 7 വരെ

അരൂർ കെൽട്രോൺ ടൂൾ റൂം റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ : ഡിപ്ളോമ കോഴ്സിലേക്കുള്ള അഭിമുഖം രാവിലെ 10ന്

പാമ്പ്ര സെന്റ്. ജോർജ് സിറിയൻ സിംഹാസന പള്ളി: സ്നേഹവിരുന്ന് രാവിലെ 10.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഹിന്ദി സാഹിത്യയാത്ര വെെകിട്ട് 6 ന്

എറണാകുളം എം.ജി റോഡ് കെെരളി ഹാൻഡിക്രാഫ്റ്റ് ഷോറും: ആറന്മുള കണ്ണാടി , മധുരെെ ചുങ്കുടിസാരിമേള രാവിലെ 9ന് പനമ്പിള്ളി നഗർ റോഡ് സ്ത്രീമിത്ര ഭവൻ: സൗജന്യ പഠനോപകരണവിതരണം, കലാമേള വെെകിട്ട് 3.30 ന്