കൊച്ചി : മരട് പ്രഭാകര സിദ്ധയോഗി കളരി ഗുരുകുലത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വ്യത്യസ്തതൊഴിൽ അഭിരുചിക്കിണങ്ങിയ പഠനകോഴ്സുകൾ സംബന്ധിച്ച് ശില്പശാല നടത്തി . ആചാര്യൻ പ്രൊഫ. എൻ.ആർ. മേനോന്റെ നേതൃത്വത്തിൽ കോട്ടേഴ്‌ത്ത് കടവ് ഗുരുകുലത്തിൽ നടന്ന ശില്പശാലയിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ജൂൺ 2 ന് നടക്കുന്ന ശില്പശാലയിൽ പഠനത്തിൽ പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കും.