കൊച്ചി:ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.ജെ. മണിയുടെ നിര്യാണത്തിൽ എറണാകുളം സിറ്റി യൂണിറ്റ് അനുശോചിച്ചു. ജില്ലാ വർക്കിംഗ് ജനറൽസെക്രട്ടറി പോൾ ഡേവിഡ്, തോമസ് ആലപ്പാട്ട്, മനു ആലപ്പാട്ട്, ഡോ. ഷാജി പോൾ സംഗീത, ജോർജ് തായങ്കരി, ജോയി ചിറ്റിലപ്പള്ളി, ചന്ദ്രൻ പ്രണവം, ഗണേഷ് നക്ഷത്ര എന്നിവർ പ്രസംഗിച്ചു.