ഫോർട്ടുകൊച്ചി സെക്‌ഷൻ: പട്ടാളം ഇ.എസ്.ഐ റോഡ്, ബീച്ച് റോഡ്, ദ്രോണാചാര്യ, വെളി ഗ്രൗണ്ട്, തോബിക്കാന എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്‌ഷൻ: മാണിക്കനാംപറമ്പ്, കൊടുങ്കാളി, ആമ്പല്ലൂർ പള്ളിത്താഴം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഇടപ്പള്ളി സെക്‌ഷൻ: കറുകപ്പിള്ളി, കീർത്തിനഗർ, എളമക്കര, പുന്നക്കൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും പോണയിൽ ചർച്ച്, മീൻചിറ, മനക്കപ്പറമ്പ് എന്നിവിടങ്ങളിൽരാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ
തൃക്കാക്കര വെസ്റ്റ് സെക്‌ഷൻ: നിലംപതിഞ്ഞമുകൾ, എട്ടേക്കർ പാറക്കാമുഗൾ, പൊലീസ് സ്‌റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്‌ഷൻ: തേവരക്കാവ് ടെമ്പിൾ പരിസരം, മഹാലക്ഷ്മി അപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
പള്ളുരുത്തി സെക്‌ഷൻ: ഗംഗാധരൻ റോഡ്, എ.കെ.ജി ജംഗ്ഷൻ, ചെറുകുളം, കുമ്പളംഫെറി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ