കെ.എൽ.സി.എ വരാപ്പുഴ അതിരൂപത നേതൃസംഗമം കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൈബി ഈഡൻ നിയുക്ത എം.പി ഉദ്‌ഘാടനം ചെയ്യുന്നു .സെബാസ്റ്റ്യൻ വി.ജി , റോയ് ഡിക്യൂഞ്ഞ ,സി.ജെ. പോൾ , ഹെൻഡ്രി ഓസ്റ്റിൻ, ഫാ. ജോബി അശീത്പറമ്പിൽ, ഹാരോൾഡ് നിക്കോൾസൻ, ലൂയിസ് തണ്ണിക്കോട് എന്നിവർ സമീപം