suku
അറയ്ക്കപ്പടി ശാഖയുടെ കീഴിലുള്ള ഡോ.പല്പു കുടുംബ യോഗ വാർഷികം കുന്നത്തുനാട് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

അറയ്ക്കപ്പടി: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയുടെ കീഴിലുള്ള ഡോ. പല്പു കുടുംബയോഗം വാർഷികം കുന്നത്തുനാട് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് കെ.ബി. അനിൽ, സെക്രട്ടറി കെ.കെ. അനിൽ, വി.ബി. സുധീർകുമാർ, കെ.എൻ ഷാജി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനീഷ് ബാലകൃഷ്ണൻ, എൻ. വിശ്വംഭരൻ, ലളിത ശശിധരൻ, കെ.കെ. അനീഷ്, ഷീബ സന്തോഷ്, നിഷ സന്തോഷ്, പി. സനൽ, സൗമ്യ സുനിൽ, ബിനീഷ് ഒ.എസ് തുടങ്ങിയവർ സംസാരിച്ചു.