suku-1
കടയിരുപ്പ് ശാഖയിലെ ഗുരുകുലം കുടുംബ പ്രാർത്ഥന യൂണിറ്റ് വാർഷീകം കുന്നത്തുനാട് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

കടയിരുപ്പ്: എസ്.എൻ.ഡി.പി യോഗം കടയിരുപ്പ് ശാഖയിലെ ഗുരുകുലം കുടുംബ പ്രാർത്ഥനാ യൂണിറ്റ് വാർഷികം കുന്നത്തുനാട് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.എൻ. മോഹനൻ, സെക്രട്ടറി എം.ആർ. ശിവരാജൻ, എൻ.സി. കൃഷ്ണൻ, എൻ.ആർ. സുരേഷ്, എൻ ആർ. ഗോപാലൻ, നിർമ്മല രമേശൻ, പുഷ്പ ശശി , അരുൺ തമ്പി, ഷൈൻജിത്ത് തുടങ്ങിയവർ സംസാരിച്ചു.