ramachandran
തായിക്കാട്ടുകര ശ്രീനാരായണപുരം ശ്രീ നാരായണ മെൻസ് ഫോറം മൂന്നാം വാർഷികവും കുടുംബ സംഗമവും എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തായിക്കാട്ടുകര ശ്രീനാരായണപുരം ശ്രീ നാരായണ മെൻസ് ഫോറം മൂന്നാം വാർഷികവും കുടുംബ സംഗമവും എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മനോഹരൻ തറയിൽ അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൺവീനർ പ്രകശൻ പുറത്തുംമുറി, വൈസ് ചെയർമാൻ മുകേഷ് ബാബു, ജയരാജൻ എന്നിവർ സംസാരിച്ചു.