കൊച്ചി: കോടിക്കുളം നെയ്യശേരിക്കവല മുണ്ടങ്ങാട്ടിൽ മാധവൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി, ശാന്ത, ശാരദ, സൗദാമിനി, ഉഷ, ശോഭ, സിന്ധു. മരുമക്കൾ: പുഷ്പാംഗദൻ, വിനോദ്, അജിത്കുമാർ (അസി. സർക്കുലേഷൻ മാനേജർ കേരളകൗമുദി കൊച്ചി), ബിജു, അനിത, പരേതരായ ദിവാകരൻ, വിജയൻ.