നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ദേശം പുറയാർ ശാഖായോഗം മുൻ സെക്രട്ടറി ദേശം പുറയാർ കദളിപ്പറമ്പിൽ കെ.യു. ദിലീപ് (രാജകുമാരൻ -45) നിര്യാതനായി. ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: സീത (ഇറ്റലി). മക്കൾ: ദേവിക, ദിയ.