മരട്: നടുവത്തറയിൽ എൻ.എസ്. അനിൽകുമാറിന്റെയും വനജ അനിൽകുമാറിന്റെയും മകൾ ആര്യയും കീച്ചേരി കുലയേറ്റിക്കര എരുമപ്പുല്ലിൽ വീട്ടിൽ സുകുമാരന്റെയും ഓമന സുകുമാരന്റെയും മകൻ അനൂപും മരട് തുരുത്തി ഭഗവതി ക്ഷേത്രസന്നിധിയിൽ വിവാഹിതരായി.