കൊച്ചി : സി.എ. ഫൗണ്ടേഷൻ കോഴ്സുകൾക്കുള്ള വാരാന്ത്യ ക്ളാസുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ എറണാകുളം ശാഖയുടെ ദിവാൻസ് റോഡിലെ ഓഫീസിൽ ആരംഭിക്കും.

2019 ലെ പരീക്ഷയ്ക്ക് ജൂൺ 15 നും 2020 ലെ പരീക്ഷയ്ക്ക് ജൂൺ 17 നുമാണ് ആരംഭിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് ക്ളാസ്. കൂടുതൽ വിവരങ്ങൾക്ക് : 8330885021, 0484 2910651, 2910652.