ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വനിതാ തൊഴിൽ സംരഭം കെട്ടിടത്തിൽ ആരംഭിക്കുന്നതിന് പട്ടികജാതി വനിതാ യൂണിറ്റുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിശദമായ പദ്ധതി റിപ്പോർട്ട് സഹിതം ജൂൺ 10 ന് മുമ്പായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.