കൊച്ചി : കളമശേരിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) നിയമത്തിലും മറ്റു വിഷയങ്ങളിലും ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേയ്ക്കു അപേക്ഷ ക്ഷണിച്ചു. മേയ് 31 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറവും വിശദ വിവരങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭിക്കും.