പനങ്ങാട്: പനങ്ങാട് വി.എച്ച്.എസ്.എസിൽ ഗസ്റ്റ് എച്ച്.എസ്.എസ്.ടി, ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്‌സ്, സുവോളജി എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 31ന് രാവിലെ 11നേരിട്ട് ഹാജരാകണം