നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ മാനേജ്‌മെന്റ് ക്വോട്ടയിൽ പ്രവേശന പരീക്ഷ നടത്തും. കേരള എൻട്രൻസ് കമ്മീഷണർ നടത്തിയ എഞ്ചിനീയറിംഗ് പരീക്ഷ എഴുതാത്തവർക്കും ക്വാളിഫൈ ചെയ്യാത്തവർക്കും പങ്കെടുക്കാം. പ്ലസ്ടു പാസായവർ മാർക്ക് ലിസ്റ്റ് പകർപ്പും, ഫോട്ടോയും, തിരിച്ചറിയൽ രേഖയുമായി കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 9961712059, 9447049017, 9645756220.