കൊച്ചി: കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി ഭാരവാഹികളായി ഡോ. പ്രൊഫ. ചന്ദ്രബാബു കെ.കെ (പ്രസിഡന്റ് ), ഡോ. സുരേഷ്പോൾ ( വൈസ് പ്രസിഡന്റ് ) , ഡോ. സുധീർ ഷെറീഫ് ( സെക്രട്ടറി ), ഡോ. സുരേഷ് പോൾ ( ട്രഷറർ), ഡോ.ജോൺ. ടി. ജോൺ (പ്ളാനിംഗ് ചെയർമാൻ), ഡോ. ജിസ് ജോസഫ്, ഡോ. ടി.വൈ. പൗലോസ് , ഡോ.ആർ.റിജു (എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർമാർ ) എന്നിവരെ തിരഞ്ഞെടുത്തു.