അങ്കമാലി.അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ(എ.കെ.പി.എ) പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ കെ എസ് ആർ ടി സി സ്റ്റാൻറ് പരിസരത്ത് ഫോട്ടോഗ്രാഫി പ്രദർശനം ഒരുക്കുന്നു. പ്രളയ വിഷയത്തിൽ ഒരാൾക്ക് എത്ര എൻട്രി വേണമെങ്കിലും അയക്കാം.12x18 വലിപ്പത്തിൽ കളർ രൂപത്തിൽ ജൂൺ 1 ന് മുൻപായി അങ്കമാലി മേഖലയിലെ എ.കെ.പി.എ അംഗങ്ങളുടെ സ്റ്റുഡിയോകളിൽ ഫോട്ടോ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്. കൺവീനർ റിജോ തുറവൂർ 9847 328550..