മൂവാറ്റുപുഴ: അന്നപൂർണ അന്നയോജന ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള അദാലത്ത് 31ന് രാവിലെ 11ന് ആവോലി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും. അദാലത്തിൽ പങ്കെടുക്കേണ്ടവർ കൃത്യസമയത്ത് എത്തണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.