മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാർക്കുള്ള സ്‌കൂട്ടർ, ഇലക്ട്രോണിക്‌സ് വീൽചെയർ മറ്റു സഹായ ഉപകരണങ്ങൾ എന്നിവയുടെ വിതരണം ഇന്ന് നടക്കും. മുനിസിപ്പൽ ഓഫീസ് അങ്കണ.ത്തിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങ് വൈസ് ചെയർമാൻ പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്യും.