തൃക്കാക്കര: ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി കൊല്ലം സ്വദേശിനി എം.എസ്.മാധവിക്കുട്ടി എറണാകുളം അസി. കളക്ടറായി ചുമതലയേറ്റു. ഒരു വർഷത്തേക്കാണ് പരിശീലനം. 2018 ബാച്ച് ഉദ്യോഗസ്ഥയാണ്. ദേവ കോട്ടൈ എഎസ് പി കൃഷ്ണരാജാണ് ഭർത്താവ്.