പറവൂർ സെക്ഷൻ : കുറ്റിച്ചിറപ്പാലം, ഐശ്വര്യ നഗർ, പ്രൈവറ്റ് സ്റ്റാന്റ്, ബോട്ട് ജെട്ടി, പഴയ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ പതിനൊന്നു വരെ വൈദ്യുതി മുടങ്ങും.