കുമ്പളങ്ങി സെക്‌ഷൻ: പ്രിയദർശിനി, കോച്ചേരി, എസ്.എൻ.ഡി.പി, ഒ.എൽ.എഫ്, പൂപ്പന, വള്ളേംപറമ്പ്, പടന്നക്കരി, ആഞ്ഞിലിത്തറ, ചുടുകാട്ചിറ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4വരെ
പള്ളുരുത്തി സെക്‌ഷൻ: പള്ളുരുത്തി വെളി, പുല്ലാർദേശം റോഡ്, എസ്.ഡി.പി.വൈ റോഡ്, നമ്പ്യാപുരം റോഡ്, ഫോർട്ടിഫീറ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്‌ഷൻ: പനമ്പുകാട്, വല്ലാർപാടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ചോറ്റാനിക്കര തെക്കേക്കര റോഡ്, ഇരുമ്പനം ചുങ്കത്ത്‌റോഡ്, എരൂർ റോഡ്, തൃക്കത്തറ ടെമ്പിൾറോഡ്, പേടിക്കാട്ട്തുരുത്ത്, ട്രാക്കോ കേബിൾ, എച്ച്.പി.സി.എൽ, ഐ.ഒ.സി, സീപോർട്ട് എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ
എരൂർ സെക്‌ഷൻ: ലേബർ മുതൽ അയ്യമ്പിള്ളിക്കാവ് വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര വെസ്റ്റ് സെക്‌ഷൻ: വെള്ളാട്ട്പാടം, കുടിലിമുക്ക മോഡൽ എൻജിനീയറിംഗ് കോളേജ്, ടെമ്പിൾ റോഡ്, കരിമക്കാട് ഇളവക്കാട്ട്‌നഗർ മേത്തക്കുളം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്‌ഷൻ: ചിറ്റൂർ റോഡിൽ ഗേൾസ് സ്‌കൂൾ മുതൽ മുല്ലശേരി കനാൽവരെ കാരിയർ സ്‌റ്റേഷൻ റോഡ്, ആലപ്പാട്ട് ക്രോസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
വെണ്ണല സെക്‌ഷൻ: ചക്കരപ്പറമ്പ്, പുത്തൻകാവ്, ചളിക്കവട്ടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ