പള്ളുരുത്തി: നിയുക്ത എം.പി. ഹൈബി ഈഡന് ഇടക്കൊച്ചി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് സ്വീകരണം നൽകും.